കലിയുഗത്തിലെ ക്രൂരതക്കിടയിലൊരു ഋഷിവര്യനായി വളർന്നീടട്ടെ... കലിയുഗത്തിലെ ക്രൂരതക്കിടയിലൊരു ഋഷിവര്യനായി വളർന്നീടട്ടെ...
ഇരുളിൽ നിറഞ്ഞു തൂവുന്നവെട്ടത്തിൽ നിഴൽ മാത്രം കൂട്ടുനിന്നേകാന്തതയിൽ ഇരുളിൽ നിറഞ്ഞു തൂവുന്നവെട്ടത്തിൽ നിഴൽ മാത്രം കൂട്ടുനിന്നേകാന്തതയിൽ
നിന്നെപ്പോലുള്ള കിണറുകൾ തീർത്തിടട്ടെ വെള്ളക്ഷാമം. നിന്നെപ്പോലുള്ള കിണറുകൾ തീർത്തിടട്ടെ വെള്ളക്ഷാമം.
മണ്ണിൻ്റെ സ്പന്ദനം അറിയുന്നോൻ , മാനുഷർ തൻ തുടിപ്പറിയുന്നോൻ മണ്ണിൻ്റെ സ്പന്ദനം അറിയുന്നോൻ , മാനുഷർ തൻ തുടിപ്പറിയുന്നോൻ
കണ്ണുനീർ തുളുമ്പും കണ്ണുകളാലെ പടിയിറങ്ങി പണിക്കാരനും കണ്ണുനീർ തുളുമ്പും കണ്ണുകളാലെ പടിയിറങ്ങി പണിക്കാരനും
രാത്രിയിൽ കുതുകമോടെ വഴുതി വീഴുമയാൾ ഉറക്കത്തിലേക്ക്. രാത്രിയിൽ കുതുകമോടെ വഴുതി വീഴുമയാൾ ഉറക്കത്തിലേക്ക്.